Add new comment

Madhu R
 - 
Wednesday, 9 Sep 2020

Khfl എന്നു പറയുന്ന ധനകാര്യ സ്‌ഥാപനം അതിന്റെ നിക്ഷേപകരെ പറ്റിച്ചു, നിക്ഷേപങ്ങൾ വക മാറ്റിയിട്ട് പാപ്പർ ഹർജി കൊടുത്തിരിക്കുന്നു, ഇതിനു വേണ്ടി വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഉണ്ട്, പക്ഷെ രാഷ്ട്രീയ സ്വാധീനം കാരണം ഇതിന്റെ അന്വേഷണം നടക്കുന്നില്ല നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും